നടിപ്പഴകി...
‘അക്ക’ സീരീസിന്റെ ടീസർ പുറത്തിറങ്ങി
ടീസർ റിലീസ് ചെയ്തത് കീർത്തി സുരേഷിന്റെ ജന്മദിനത്തില്‍
വൈആർഎഫ് എന്റർടെയ്ൻമെന്റാണ് നിർമാണം
ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും
1980കളിലെ പെർണുരുവാണ് കഥാപശ്ചാത്തലം
സ്ത്രീകളുടെ ഗ്യാങ്സ്റ്റർ ലോകമാണ് പ്രമേയം
കീർത്തി സുരേഷ് ഭവാനിയായി എത്തുന്നു
രാധിക ആപ്‌തെ രുദ്രയെ അവതരിപ്പിക്കുന്നു
ധർമരാജ് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമാണിത്