ഇലോൺ മസ്കിന്റെ പുതിയ ടെസ്ല റോഡ്സ്റ്റർ
റോക്കറ്റിന്റെ സാങ്കേതികവിദ്യയുമായി കാറിറക്കിയിരിക്കുന്നത്
കംപ്രസ് ചെയ്ത വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന 10 ത്രസ്റ്ററുകളാണ് പ്രധാന ആകർഷണം
വായുവിലേക്ക് ഉയരാനും ആകാശത്ത് കറങ്ങാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന
2028ൽ ഉൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യം