SAMANTHA RUTH PRABHU

ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു

16 October 2026
SAMANTHA RUTH PRABHU

കുറേക്കാലമായി സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നില്ലെന്ന് താരം

16 October 2026
SAMANTHA RUTH PRABHU

'ഇപ്പോൾ ഏഴു മാസം ഗർഭിണിയാണ്'

16 October 2026
SAMANTHA RUTH PRABHU

'റസ്റ്റ് വേണമെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇപ്പോൾ പറയാൻ കഴിയും'

16 October 2026
SAMANTHA RUTH PRABHU

'ഈ ശാന്തമായ ഇടവേള നൽകുന്ന സന്തോഷം വളരെ വലുതാണ്'

16 October 2026
SAMANTHA RUTH PRABHU

'ഗർഭാവസ്ഥയിലുണ്ടാകുന്ന എല്ലാ ശാരീരിക മാനസിക മാറ്റങ്ങൾക്കും ഒരുങ്ങിക്കഴിഞ്ഞു'

16 October 2026
SAMANTHA RUTH PRABHU

'ചിന്ത മുഴുവൻ ജനിക്കാൻ പോകുന്ന കുഞ്ഞിനെപ്പറ്റിയാണ്'

16 October 2026
SAMANTHA RUTH PRABHU

മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ താൻ കൂടുതൽ സമാധാനവും ആത്മവിശ്വാസവും അനുഭവിക്കുന്നുണ്ടെന്നും സാമന്ത പറ‍ഞ്ഞു

16 October 2026
SAMANTHA RUTH PRABHU

സോയ സാനിറ്ററി പാഡ് ലോഞ്ചിങ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സമാന്ത റുത്ത് പ്രഭു

16 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story