MAMITHA BAIJU

മമിത ബൈജുവിന്‍റെ അഭിനയത്തെ പ്രശംസിച്ച് സൂപ്പര്‍താരം എസ്.ജെ.സൂര്യ

16 October 2026
MAMITHA BAIJU

'അഭിനയത്തികവ് കൊണ്ട് മമിത തന്നെ അമ്പരപ്പിക്കുന്നു'

16 October 2026
MAMITHA BAIJU

'ബോളിവുഡില്‍ ഇതുപോലെ ഒരാള്‍ ആലിയ ഭട്ട്'

16 October 2026
MAMITHA BAIJU

നടിപ്പ് അറക്കിയായി ആരുടെ പേര് പറയും' എന്ന ചോദ്യത്തിനാണ് മമിത എന്ന ഉത്തരം

16 October 2026
MAMITHA BAIJU

'എന്തൊരു അഭിനയമാണ്, നടിപ്പ് അറക്കിഎന്ന് വിളിക്കുന്നത് കുറഞ്ഞ് പോകും'

16 October 2026
MAMITHA BAIJU

അതുല്യപ്രതിഭകളെയും അസാമാന്യ സ്ക്രീന്‍ പ്രസന്‍സിനെയുമെല്ലാമാണ് 'നടിപ്പ് അറക്കി' എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്

16 October 2026
MAMITHA BAIJU

2026 മമിതയ്ക്ക് സൂപ്പര്‍ഹിറ്റുകളുടെ വര്‍ഷമാണ്

16 October 2026
MAMITHA BAIJU

ജയിലര്‍ 2വാണ് എസ്.ജെ. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം

16 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story