C JOSEPH VIJAY

വിജയ്‌യെ കണ്ട് താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

14 October 2026
C JOSEPH VIJAY

‘രണബാലി’ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഇരുവരും വിജയ്‌യെ കാണാനെത്തിയത്

14 October 2026
C JOSEPH VIJAY

വിജയ്‌​യുടെ വീട്ടില്‍വച്ചായിരുന്നു കൂടിക്കാഴ്ച

14 October 2026
C JOSEPH VIJAY

ചിത്രങ്ങള്‍ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി

14 October 2026
C JOSEPH VIJAY

ചിത്രത്തോടൊപ്പം തന്നെ മനോഹരമായ കാപ്ഷനും വിജയ് ദേവരകൊണ്ട നല്‍കിയിരുന്നു

14 October 2026
C JOSEPH VIJAY

‘പ്രിയപ്പെട്ട ദളപതി സാറുമായി വളരെ മനോഹരമായ കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞു'

14 October 2026
C JOSEPH VIJAY

'ജീവിതത്തെയും സിനിമയെയും ലോകത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു'

14 October 2026
C JOSEPH VIJAY

'ഒരൊറ്റ കൂടിക്കാഴ്ച കൊണ്ട് തന്നെ വിജയ് സാർ എന്റെ പ്രിയങ്കരനായി'

14 October 2026
C JOSEPH VIJAY

ഒക്ടോബർ 16നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ‘രണബാലി’യുടെ റിലീസ്

14 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story