VINEETH SREENIVASAN

മകള്‍ നേഹാ ബോറയെപ്പോലെയാകണമെന്ന് വിനീത് ശ്രീനിവാസന്‍

14 October 2026
VINEETH SREENIVASAN

നേഹ ബോറയെ പറ്റിയുള്ള റീലാണ് വിനീത് സ്റ്റാറ്റസാക്കിയത്

14 October 2026
VINEETH SREENIVASAN

'അവകാശങ്ങളെ പറ്റി അറിയുന്നൊരാളായി മകളെ വളർത്താൻ ആ​ഗ്രഹിക്കുന്നു'

14 October 2026
VINEETH SREENIVASAN

'സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത ആളായിരിക്കണം'

14 October 2026
VINEETH SREENIVASAN

'നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്തവള്‍'

14 October 2026
VINEETH SREENIVASAN

'ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം'

14 October 2026
VINEETH SREENIVASAN

'എന്റെ മകൾ ആരെപ്പോലെ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അവളെപ്പോലെ' ഇതായിരുന്നു വിഡിയോയുടെ തുടക്കം

14 October 2026
VINEETH SREENIVASAN

നേഹയുടെ സമരത്തിന്റെ ദൃശ്യങ്ങളാണ് വിനീത് പങ്കുവച്ച വിഡിയോയിലുള്ളത്

14 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story