പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു
ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചത്
ദഹന പ്രക്രിയ എളുപ്പമാക്കുന്നു
ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു
അണുബാധ തടയാൻ സഹായിക്കും
ചുമ, ജലദോഷം എന്നിവ കുറയ്ക്കുന്നു
പ്രമേഹം നിയന്ത്രിക്കാൻ ഉത്തമം
വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു