സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് Winter Arc Challenge
എന്താണ് ഈ Winter Arc?
വർഷം അവസാനിക്കുന്നതിന് മുമ്പ് best version-ലേക്ക് എത്തണം
അതിനായുള്ള തയ്യാറെടുപ്പിനെയാണ് Winter Arc Challenge എന്ന് പറയുന്നത്
ഉറക്കം ശരിയാക്കാം, നല്ല ഭക്ഷണം കഴിക്കാം , വ്യായാമം ചെയ്യാം
New Year ആകുമ്പോഴേക്കും ഒരു new self