ഇന്ത്യയുടെ 'ചോക്ലേറ്റ് ടൗൺ' എതാണെന്നറിയുമോ?
ഊട്ടിയാണ് ഇന്ത്യയുടെ 'ചോക്ലേറ്റ് ടൗൺ'
ഊട്ടിയില്‍ ഇംഗ്ലീഷുകാരുടെ കാലഘട്ടത്തിൽ തുടങ്ങിയതാണ് ഹോംമേഡ് ചോക്ലേറ്റ് നിർമ്മാണം
ഇന്ന് ഊട്ടിയില്‍ ഇതൊരു പാരമ്പര്യമായി
നൂറുകണക്കിന് ചോക്ലേറ്റ് വൈവിധ്യങ്ങളാണ് ഇവിടെയുളളത്
Next Time, ഊട്ടിയില്‍ പോകുമ്പോള്‍ ചോക്ലേറ്റ് വാങ്ങാന്‍ മറക്കരുത്