ജീവിതത്തിൽ കൂടുതൽ വേദന നൽകിയത് കാമുകനാണെന്ന് ഗായത്രി സുരേഷ്
താരത്തിന്‍റെ തുറന്നുപറച്ചില്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
പ്രണയത്തിലായി ആദ്യ ആഴ്ച തന്നെ അയാൾ എയ്ഡ്സ് ഉണ്ടോ എന്ന് ചോദിച്ചതായി ഗായത്രി
'താനുമായി പ്രണയത്തിലിരിക്കെ അയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു'
തനിക്കുണ്ടായത് യഥാർഥ പ്രണയമായിരുന്നില്ലെന്നും 'സിറ്റുവേഷൻഷിപ്പ്' മാത്രമായിരുന്നുവെന്നും നടി
ആൾക്കാരുടെ 'റെഡ് ഫ്ലാഗ്' വേഗം തിരിച്ചാന്‍ കഴിയുമെന്ന് ഗായത്രി
'റെഡ് ഫ്ലാഗ്' തിരിച്ചറിഞ്ഞാലും 3 അവസരങ്ങൾ നൽകിയ ശേഷമാണ് ഒഴിവാക്കാറെന്ന് താരം
ഏറെ വിവാദമായ കാറപകടം ഉണ്ടാകുന്നത് ഈ വ്യക്തിക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു
അപകടത്തിന് ശേഷം സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയ അയാൾ ഗായത്രിയെ കഫേയിലിരുത്തി കാമുകിയെ കാണാൻ പോയി
ഈ സംഭവത്തിന് ശേഷമാണ് ആ ബന്ധം ജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയത്
ഇനി കണ്ടുമുട്ടിയാൽ ആ ബന്ധത്തിൽ നിന്ന് ഒഴിവായതിനും നൽകിയ പാഠങ്ങൾക്കും നന്ദി പറയുമെന്ന് താരം
കാമുകന്റെ പെരുമാറ്റം ഒരു നാർസിസ്റ്റിക് മാനസിക പീഡനമായിരുന്നുവെന്നും നടി
ആ മാനസികാഘാതത്തിന് ശേഷം ജീവിതത്തിൽ കൂടുതൽ മെച്ചപ്പെടാനും വളരാനും താൻ തീരുമാനിച്ചുവെന്നും ഗായത്രി