NAYANTHARA

ബീച്ച് ലുക്കിലുള്ള നയൻതാരയുടെ ചിത്രങ്ങൾ വൈറല്‍

06 October 2026
NAYANTHARA

അവധിയാഘോഷത്തിനിടെയുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്

06 October 2026
NAYANTHARA

ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്

06 October 2026
NAYANTHARA

ബ്ലർഡ് ആയ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്

06 October 2026
NAYANTHARA

‘സമ്മർ വൈബിനിടെ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

06 October 2026
NAYANTHARA

‘ഇരുമുഖൻ’ ചിത്രത്തിലെ ‘ഹലെന’ ഗാനത്തെ ഓർമിപ്പിക്കുന്നതാണ് ലുക്കെന്ന് കമന്‍റുകള്‍

06 October 2026
NAYANTHARA

‘ഹായ്’ ആയിരുന്നു നയൻതാരയുടെ ഏറ്റവും ഒടുവിലായി റിലീസിനെത്തിയ ചിത്രം

06 October 2026
NAYANTHARA

‘ടോക്സിക്ക്’, ‘ഹായ്’ എന്നീ ചിത്രങ്ങൾക്കു ശേഷം വരുന്ന നയൻതാര ചിത്രമാണ് ‘മഹാശക്തി’

06 October 2026
NAYANTHARA

മുക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്

06 October 2026
NAYANTHARA

ചിത്രം കടപ്പാട്: നയന്‍താര/ ഇന്‍സ്റ്റഗ്രാം

06 October 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story