പ്രണയത്തെ കുറിച്ചുള്ള വിജയ്‌യുടെയും രശ്മികയുടെയും വാക്കുകള്‍ വൈറല്‍
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരങ്ങൾ പ്രകാർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്തു
പോഡ്കാസ്റ്റിലാണ് പ്രണയത്തെ കുറിച്ച് സംസാരിച്ചത്
പ്രണയത്തിലും സ്നേഹത്തിലും ഏറ്റവും പക്വതയുള്ള വ്യക്തി രശ്മികയാണെന്ന് വിജയ്
ദിവസവും പല തവണ രശ്മിക വിജയ്‌യോട് ഐ ലവ് യൂ പറയാറുണ്ടെന്ന് താരം
സ്നേഹം എപ്പോഴും അനുഭവിക്കുന്നുണ്ടെങ്കിലും പ്രണയം തുറന്നുപറയേണ്ടത് പ്രധാനമാണെന്ന് രശ്മിക
ജീവിതത്തിലെ പ്രധാന കാര്യങ്ങൾ തനിക്ക് ഓർമ്മിപ്പിച്ചു നൽകുന്നത് രശ്മികയാണെന്ന് വിജയ്
പ്രണയബന്ധങ്ങളിൽ പങ്കാളിക്കായി ചെറിയ ശ്രമങ്ങൾ എപ്പോഴും തുടരണമെന്ന് രശ്മിക
വിവാഹശേഷവും പരസ്പരമുള്ള സുഖാന്വേഷണങ്ങൾ അനിവാര്യമാണെന്ന് രശ്മിക പറഞ്ഞു
താരദമ്പതികൾ ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്
വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പുതിയ ചിത്രമാണ് 'രണബാലി'
ചിത്രം ഈ മാസം 16-ന് തിയറ്ററുകളിൽ എത്തും