അറിയുമോ ഓകിഗഹാരയിലെ നിശ്ശബ്ദ രഹസ്യം
മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന...
ഫുജി പർവതത്തിനടിയിലെ കാട്
സൂര്യപ്രകാശം കുറവാണ്
പോകുന്നവർക്കൊക്കെ വഴി തെറ്റുന്നു
പിന്നിൽ കോമ്പസ് വ്യതിയാനമോ...
അതോ ദുരാത്മാക്കളോ...?
ഇരുട്ടിൽ ശബ്ദങ്ങൾ കേൾക്കാം
രാത്രിയിൽ ഭയപ്പെടുത്തുന്ന ഭീകരത
ഓകിഗഹാര കെട്ടുക്കഥയോ സത്യമോ!