ജപ്പാനിലെ അരാഷിയാമ മുളങ്കാടുകൾ ലോകപ്രശസ്തമാണ്
ധാരാളം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെയെത്താറുണ്ട്
ഇവിടെയെത്തുന്ന സഞ്ചാരികള്‍ മുളങ്കാടില്‍ പേര് കൊത്തി വച്ച് നശിപ്പിക്കുന്നു
350 ലധികം മുളകളിലാണ് വിനോദസഞ്ചാരികൾ പേരും മറ്റ് വിവരങ്ങളും കൊത്തിവെച്ച് നശിപ്പിച്ചിരിക്കുന്നത്
മുളകളിൽ ഒരിക്കൽ ഒരു പോറലേറ്റാൽ അത് അങ്ങനെ തന്നെ നിലനിൽക്കും
നടപ്പാതയിൽ നിന്നും മുളങ്കാടുകൾ കുറച്ചുകൂടി ഉള്ളിലേക്ക് മാറ്റി നടാനാണ് പുതിയ തീരുമാനം