ഉണ്ണി മുകുന്ദൻ ഇനി ആക്ഷൻ പറയുന്ന അമരക്കാരനിലേക്ക്
സംവിധായകന്റെ കുപ്പായമണിയുന്നു
കരിയറിലെ 50–ാമത് ചിത്രം ഒരുങ്ങുന്നത് ഹൈ–വോൾട്ടേജ് ആക്ഷൻ എന്റർടെയ്നറായി
ചിത്രത്തിന്റെ രചനയും ഉണ്ണി മുകുന്ദൻ തന്നെയാണ് നിർവഹിക്കുന്നത്
ചിത്രം നിർമിക്കുന്നത് പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർത്ത്
എന്റെ 50–ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണെന്ന് ഉണ്ണി മുകുന്ദൻ
ഭാഷാതിർത്തികൾ മായ്ച്ചുകളയുന്ന ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നും ഉണ്ണി മുകുന്ദൻ
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും