SMRITI MANDHANA

ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ഥന

20 September 2026
SMRITI MANDHANA

വനിതാ ട്വന്‍റി 20യില്‍ ഏറ്റവുമധികം റണ്‍സ് (4788)

20 September 2026
SMRITI MANDHANA

ഏഷ്യന്‍ ഗെയിംസിലെ മല്‍സരത്തിലാണ് സ്വപ്നതുല്യമായ നേട്ടം

20 September 2026
SMRITI MANDHANA

ബംഗ്ലദേശിനെതിരെ 19 പന്തില്‍ 37 റണ്‍സ് നേടി

20 September 2026
SMRITI MANDHANA

സൂസി ബെയ്റ്റ്സി(4758)നെയാണ് സ്മൃതി മറികടന്നത്

20 September 2026
SMRITI MANDHANA

ടോപ്പര്‍മാരുടെ പട്ടികയില്‍ ഹര്‍മന്‍ പ്രീതാ(4287)ണ് മൂന്നാമത്

20 September 2026
SMRITI MANDHANA

വനിതാ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലെയും ടോപ് സ്കോറര്‍

20 September 2026
SMRITI MANDHANA

140 കോടി ഇന്ത്യക്കാരുടെ അഭിമാനമായി സ്മൃതി മന്ഥന

20 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story