ശാസ്ത്രലോകം പുതിയൊരു കാട്ടുപൂച്ച വർഗ്ഗത്തെ തിരിച്ചറിഞ്ഞു
ദക്ഷിണ അമേരിക്കയിലെ ബൊളീവിയയിലാണ് കണ്ടെത്തിയത്
പേര് ലിയോപാർഡസ് ടിൽകായോ
വീടുകളിൽ വളർത്തുന്ന പൂച്ചകളേക്കാൾ വലിപ്പം കുറഞ്ഞവയാണ്
ലോകത്തിലെ ഏറ്റവും ചെറിയ കാട്ടുപൂച്ചകളിൽ ഒന്നാണ്
പുള്ളിപ്പുലിയെപ്പോലെയുള്ള അടയാളങ്ങൾ ഇവയുടെ ശരീരത്തിലുണ്ട്