AHAANA-KRISHNA

അഹാന–നിമിഷ് വിവാഹത്തിൽ തിളങ്ങി മമിതയും

19 September 2026
AHAANA-KRISHNA

ദിയ കൃഷ്ണയാണ് മമിതയ്ക്കും ഋഷഭ് ഷെട്ടിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്

19 September 2026
AHAANA-KRISHNA

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം

19 September 2026
AHAANA-KRISHNA

ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു

19 September 2026
AHAANA-KRISHNA

ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡർ ഉള്ള വിവാഹ സാരിയിലാണ് അഹാന വധുവായി എത്തിയത്

19 September 2026
AHAANA-KRISHNA

ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിന് എത്തിയത്

19 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story