കല്യാണപെണ്ണ് അഹാന സ്കോർ ചെയ്ത് സിസ്റ്റേഴ്സ്
ഇഷാനിയുടെയും ദിയയുടെയും ഹൻസികയുടെയും ചിത്രങ്ങൾ വൈറൽ
പച്ച കാഞ്ചീപുരം സാരിയണിഞ്ഞ് ദിയ
മുടിയിഴകളിൽ കനകാംബരം
ഹെവി ജ്വല്ലറിസ് റിച്ച് ലുക്ക് കൊടുക്കുന്നു
പട്ടുസാരി അണിഞ്ഞ് ഇഷാനിയും
ഓഫ് വൈറ്റ്- ഗ്രീൻ സാരി ആരുടേയും മനംമയക്കും
സ്വർണാഭരങ്ങൾ കൊണ്ട് സ്റ്റൈലിങ്
സോഷ്യൽ മീഡിയയ്ക്ക് കൂടുതൽ പ്രിയം ഹൻസികയുടെ ലുക്ക്
മഞ്ഞ ധാവണിയിൽ അതീവ സുന്ദരി
ഓരോ ചിത്രങ്ങളും രാജകീയം