ALIEN

ശനിയെ ചുറ്റുന്ന ഉപഗ്രഹമാണിത്

16 September 2026
ALIEN

പേര് എൻസെലഡസ് എന്നാണ്

16 September 2026
ALIEN

ജീവന്റെ സാന്നിധ്യത്തിന് സാധ്യത കൽപ്പിക്കപ്പെടുന്ന ഇടം

16 September 2026
ALIEN

ഉപരിതലം മുഴുവൻ മഞ്ഞുപാളികൾ

16 September 2026
ALIEN

മഞ്ഞുപാളികൾക്ക് അടിയിൽ സമുദ്രം ഉണ്ടെന്ന് കണ്ടെത്തി

16 September 2026
ALIEN

മാത്രമല്ല, ജൈവഘടകങ്ങളും കണ്ടെത്തിയിട്ടുണ്ട്

16 September 2026
ALIEN

ജീവന് വേണ്ട ഘടകങ്ങളാണിവ

16 September 2026
ALIEN

രാസഊർജവും അവിടെ ലഭ്യമാണ്

16 September 2026
ALIEN

പക്ഷേ ജീവനെ കണ്ടെത്തിയിട്ടില്ല

16 September 2026
ALIEN

തിരച്ചിൽ ഇപ്പോഴും തുടരുകയാണ്

16 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story