കാത്തിരിപ്പ് അവസാനിപ്പിച്ച് അഹാന കൃഷ്ണ
അഹാന കൃഷ്ണ തന്‍റെ വിവാഹ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്
റോയൽ റെഡ് കളർ സാരിയിൽ അതിസുന്ദരിയായാണ് അഹാന തിളങ്ങുന്നത്
ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി
‘20-ആം വയസ്സിൽ കണ്ടുമുട്ടി, 30-ാം വയസ്സിൽ വിവാഹം കഴിച്ചു!.
"എന്‍റെ ഉറ്റസുഹൃത്ത്, ബോയ്ഫ്രണ്ട്, പങ്കാളി, ആത്മാവ് തൊട്ടറിഞ്ഞ കൂട്ടുകാരൻ, എന്‍റെ കംഫർട്ട് പില്ലോ, കപ്പ് കേക്ക്, ഇപ്പോൾ ഇതാ എന്‍റെ ഭർത്താവും!
''ജീവിതത്തിലും അതിനപ്പുറവും ഒരേ ടീമായി തുടരാൻ നമുക്ക് കഴിയട്ടെ!"
പ്രിയതാരത്തിന് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരുമാണ് കമന്‍റ് ബോക്സിൽ എത്തിയിരിക്കുന്നത്