ഈജിപ്തിലാണ് ഈ വിചിത്രനഗരം
അബൂ ഖിർ ഉൾക്കടലിൽ
അലക്സാണ്ട്രിയക്ക് സമീപം ഉണ്ടായിരുന്നത്
പേര് തോണിസ്-ഹെറാക്ലിയോൺ
പുരാതന തുറമുഖ നഗരമായിരുന്നു
കടലിനടിയിൽ നഗരം മുങ്ങി
ഭൂകമ്പങ്ങൾ കാരണം തകർന്നു
2000ൽ വീണ്ടും കണ്ടെത്തി
കണ്ടെത്തിയത് ഫ്രാങ്ക് ഗോഡിയോ
കിട്ടിയത് ക്ഷേത്രങ്ങളും
പ്രതിമകളും ഉൾപ്പെടെ