തമാശയാണെന്നറിയാം
പവർകട്ട് വിഷയം: മുഖ്യമന്ത്രിയുടെ AI വിഡിയോ വൈറലായിരുന്നു
മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന തരത്തിലായിരുന്നു വീഡിയോ
KSEB ജീവനക്കാർക്കൊപ്പമായിരുന്നു AI ഡാൻസ്
തമാശയായേ കണ്ടുള്ളൂ എന്ന് മുഖ്യമന്ത്രി
എന്നാല്‍ നിയമപ്രശ്നങ്ങള്‍ ഉണ്ട്
മെറ്റ വീഡിയോ നീക്കം ചെയ്തെന്ന് വാദം
വിനോദം മാത്രമായിരുന്നു ലക്ഷ്യമെന്ന് അഭിജിത്ത്
'വിമർശിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചില്ല'