മനുഷ്യനുമായി വലിയ ജനിതകസാമ്യം ആൾക്കുരങ്ങുകള്‍ പങ്കിടുന്നു
ആൾക്കുരങ്ങുകളായ ഒറാങ്ഉട്ടാനുകൾ ഏഷ്യക്കാരാണ്
തെക്കുകിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിലാണ് ഇവയുടെ വാസം
പ്രധാനമായും ഇന്തൊനീഷ്യയിലെ ബോർണിയോ, സുമാത്ര ദ്വീപുകളിലും തപനുലി പ്രദേശത്തുമാണ് കാണപ്പെടുന്നത്
മനുഷ്യനെപ്പോലെ പെരുമാറുന്ന ഒറാങ്ഉട്ടാനുകളുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ പ്രേക്ഷകരുമുണ്ട്
അപൂർവജീവികൾക്ക് കള്ളവിപണിയിൽ ഉയർന്ന വില ലഭിക്കുന്നതിനാൽ സംഘടിത സംഘങ്ങൾ ഇവയെ കടത്തുന്നു