സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി
രാത്രിയിൽ എ.സി പൂർണമായും ഒഴിവാക്കണമെന്നുമാണ് അഭ്യര്‍ഥനയുമായി KSEB ചെയർമാൻ എം.ജി.രാജമാണിക്യം
'ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം'
'ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് രാവിലെയാക്കണം'
മുന്നറിയിപ്പില്ലാതെ പോകുന്ന കറന്‍റ് ജനങ്ങളെ വലയ്ക്കുകയാണ്