NEELAKURINJI

നീലക്കുറിഞ്ഞിയുടെ ഭംഗി കണ്ട് പറിക്കരുത്

12 September 2026
NEELAKURINJI

നീലക്കുറിഞ്ഞി ഒരു സംരക്ഷിത സസ്യമാണ്

12 September 2026
NEELAKURINJI

പറിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്

12 September 2026
NEELAKURINJI

12 വർഷത്തിലൊരിക്കൽ മാത്രമാണിത് പൂ വിടുന്നത്

12 September 2026
NEELAKURINJI

പൂക്കാലം അവസാനിക്കുന്നതോടെ വിത്തുകൾ മണ്ണിൽ നിക്ഷേപിച്ച് കുറിഞ്ഞിച്ചെടികൾ ജീവചക്രം പൂർത്തിയാക്കും

12 September 2026
NEELAKURINJI

അതുകൊണ്ട് ഭംഗി കണ്ട് നീലക്കുറിഞ്ഞിയെ പറിച്ച് നശിപ്പിക്കരുത്

12 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story