തമിഴകത്ത് തിളങ്ങി മലയാളി നടി അനിഷ്മ
തമിഴിൽ മൂന്ന് തുടർച്ചയായ ഹിറ്റുകൾ നേടി
'സിറൈ' ആയിരുന്നു ആദ്യത്തെ തമിഴ് ചിത്രം
സുരേഷ് രാജകുമാരിയാണ് 'സിറൈ' സംവിധാനം ചെയ്തത്
ചിത്രത്തിലെ നീലോത്തി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു
അടുത്ത ചിത്രം കെൻ കരുണാസിന്റെ 'യൂത്ത്' ആയിരുന്നു
ചിത്രം 'യൂത്ത്' ബോക്സ് ഓഫിസിൽ വലിയ വിജയം നേടി
ഓഗസ്റ്റ് 21-നാണ് 'മോദരാത്രി' റിലീസ് ചെയ്തത്
'മോദരാത്രി' സംവിധാനം ചെയ്തത് രാജാ കറുപ്പസാമിയാണ്
മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫിസിൽ ബ്ലോക്ക്ബസ്റ്ററായി
'പൂവൻ' സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്
'ഐ ആം കാതലനിലും' ശ്രദ്ധേയ വേഷം ചെയ്തു