നടൻ ശ്രീനാഥ് ഭാസി വിവാഹമോചിതനായി
2024 ലാണ് ഭാര്യയുമായി വേർപിരിഞ്ഞത്
ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് നടൻ താമസിക്കുന്നത്
'അവറാച്ചൻ ആൻഡ് സൺസ്' പ്രമോഷനിലാണ് വെളിപ്പെടുത്തൽ
വേർപിരിയൽ വിവരം അധികമാർക്കും അറിയുമായിരുന്നില്ല
വീട്ടിൽ അച്ഛനുമായി വഴക്കിടാറുണ്ടെന്ന് താരം പറഞ്ഞു
മാതാപിതാക്കളില്ലാതെ ജീവിക്കുക കഠിനമാണെന്ന് തിരിച്ചറിഞ്ഞു
അവർക്കായി വളർത്തുമൃഗങ്ങളെ വാങ്ങിക്കൊടുത്ത് സന്തോഷം കണ്ടെത്തുന്നു
2016 ലാണ് റീതു സക്കറിയയുമായി വിവാഹം
വിജെ ആയിരിക്കെയാണ് റീതുവിനെ പരിചയപ്പെടുന്നത്
പത്ത് വർഷത്തെ സൗഹൃദശേഷമായിരുന്നു ഇവരുടെ വിവാഹം