'വിശ്വസിച്ച പുരുഷനില്‍ നിന്നും ചതി നേരിട്ടു'
തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി
താരത്തിന്‍റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ
ബന്ധം അവസാനിച്ച ശേഷമാണ് സത്യങ്ങൾ അറിഞ്ഞത്
ആരോടും പെട്ടെന്ന് വീഴുന്ന ആളല്ല താനെന്ന് ഐശ്വര്യ
എങ്കിലും ആ ബന്ധം വേദന സമ്മാനിച്ചെന്ന് താരത്തിന്‍റെ വെളിപ്പെടുത്തല്‍
മറ്റൊരു പെൺകുട്ടിയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്
ആ പെൺകുട്ടിയോട് ദേഷ്യമൊന്നും തോന്നിയില്ല
പെണ്‍കുട്ടിയുടെ ഭാഗത്തല്ലായിരുന്നു തെറ്റെന്നും താരം
തന്‍റെ വ്യാജ വാർത്തകൾ ആദ്യം കാണുന്നത് അച്ഛനാണെന്നും ഐശ്വര്യ