MANJU WARRIER

മഞ്ജു വാര്യർക്ക് ഇന്ന് 48ാം പിറന്നാൾ

10 September 2026
MANJU WARRIER

17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക്

10 September 2026
MANJU WARRIER

മൂന്നുവർഷത്തിനുള്ളിൽ 20ഓളം ചിത്രത്തിൽ വേഷമിട്ടു

10 September 2026
MANJU WARRIER

ഈ പുഴയും കടന്ന് എന്ന സിനിമയിലൂടെ സംസ്ഥാന അവാർഡ് സ്വന്തമാക്കി

10 September 2026
MANJU WARRIER

കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം

10 September 2026
MANJU WARRIER

1999ൽ അഭിനയത്തിൽ നിന്നും ഇടവേള

10 September 2026
MANJU WARRIER

2014ൽ ഹൗ ഓൾഡ് ആർ യുവിലൂടെ ഗംഭീര തിരിച്ചുവരവ്

10 September 2026
MANJU WARRIER

രണ്ടാം വരവിൽ തമിഴിലും ചുവടുറപ്പിച്ചു

10 September 2026
MANJU WARRIER

യാത്രകളോട് പ്രണയം

10 September 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story