കാലം തോൽപ്പിക്കാത്ത താരരാജാവ്
മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
തലമുറകളെ ത്രസിപ്പിച്ച മഹാനടന്‍
ബഷീര്‍ മുതല്‍ ബിലാല്‍ വരെ
ക്ലാസിക്കും സ്വാഗും വിസ്മയം തീർത്ത ഒരേ ശരീരം
ഭാഷാവഴക്കങ്ങളെ തന്റെ മാന്ത്രികശബ്ദത്തിൽ പകർന്നുനൽകിയ നടൻ
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് തുടരുന്നു
പുതിയ കാലത്തെ തനിക്ക് പിന്നാലെ നടത്തിക്കുന്നു മമ്മൂട്ടി