ബാര്‍സിലോനയെ നയിക്കാന്‍ ലമീന്‍ യമാല്‍
ബാര്‍സയുടെ ക്യാപ്റ്റന്‍സി സംഘത്തിലെത്തുന്ന പ്രായം കുറഞ്ഞ താരം
19–ാം വയസിലാണ് ലമീന്‍ യമാല്‍ ക്യാപ്റ്റൻസി ഗ്രൂപ്പിലെത്തുന്നത്
ആറാം വയസിലാണ് യമാല്‍ ബാര്‍സയുടെ അക്കാദമിയിലെത്തുന്നത്
16–ാം വയസില്‍ ബാര്‍സിലോനയുടെ സീനിയര്‍ ടീമിലെത്തി
അരങ്ങേറ്റത്തില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് ആരാധകര്‍ യമാലിനെ സ്വീകരിച്ചത്
ബാര്‍സയുടെ പത്താം നമ്പര്‍ ജേഴ്സിയാണ് ലമീന്‍ യമാലിന്
2031 വരെ ബാര്‍സിലോനയുമായി യമാലിന് കരാറുണ്ട്