സിനിമ സീരിയല്‍ താരം ആര്യ മനസ്സ് തുറക്കുന്നു
ജീവിതത്തിലെ തകർച്ചകളെ കുറിച്ചാണ് താരം പറഞ്ഞത്
അശ്വതി അശോക് വിശാലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ
ജീവിതത്തിൽ ഏറ്റവും വലിയ വിശ്വാസവഞ്ചനയും ട്രോമയും നേരിട്ടു
താൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ വേർപിരിയൽ സംഭവിച്ചു
വലിയ പിന്തുണയാകുമെന്ന് കരുതിയ പങ്കാളി ഉപേക്ഷിച്ചു പോയി
വേർപിരിയൽ ആര്യയ്ക്ക് വലിയ മാനസിക ആഘാതമുണ്ടാക്കി
സിംഗിൾ മദറായി സൈബർ ആക്രമണങ്ങളെ നേരിടേണ്ടി വന്നു
കരഞ്ഞു കാലുപിടിച്ച് യാചിക്കേണ്ട അവസ്ഥ വരെ ജീവിതത്തിലുണ്ടായി
'കാഞ്ചീവരം' എന്ന സ്വന്തം ബിസിനസ്സിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി
ആര്യയുടെ അതിജീവന കഥ എല്ലാവർക്കും വലിയൊരു പ്രചോദനമാണ്