വരണ്ട വായും ചുണ്ടുകളും വെള്ളം കുടിക്കാനുള്ള പ്രധാന സൂചനയാണ്
മൂത്രത്തിന് കടുത്ത മഞ്ഞനിറമോ ദുർഗന്ധമോ ഉണ്ടാകുന്നത് ശരീരത്തിൽ വെള്ളം കുറയുന്നതിന്‍റെ സൂചന
കാരണം ഒന്നുമില്ലാതെ കടുത്ത ക്ഷീണവും ഉറക്കംതൂങ്ങലും
ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരുമ്പോൾ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടാം
ചർമത്തിന്‍റെ തിളക്കം നഷ്ടപ്പെട്ട് അമിതമായി വരണ്ടുപോകുന്നതും ചൊറിച്ചിൽ അനുഭവപ്പെടുന്നതും
പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതും
വെള്ളം കുറയുമ്പോൾ കൈകാലുകളിൽ മസിൽ പിടുത്തം ഉണ്ടാകാം
ജലാംശം കുറയുമ്പോള്‍ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങും
ദഹനപ്രക്രിയ തടസ്സപ്പെടല്‍, മലബന്ധം