ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം
1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്‍റ് ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുലാണീ ദിവസം
ചിത്രങ്ങള്‍ക്ക് പറയാന്‍ കഥകള്‍ നിരവധിയാണ്
ആയിരം വാക്കുകള്‍ക്ക് ഒരു ചിത്രം മതി
ആധുനിക കാലത്ത് ഏറെ സാധ്യതകളുള്ള കലയാണ് ഫോട്ടോഗ്രഫി