അനുപമ പരമേശ്വരന്റെ പരാമർശത്തിൽ പ്രതികരിച്ച് ധ്രുവ് വിക്രം
താരത്തിന്‍റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മാധ്യമശ്രദ്ധ തന്നെ കാര്യമായി ബാധിക്കാറുണ്ടെന്ന് താരം
'ഊഹാപോഹങ്ങൾ പലപ്പോഴും മാനസികമായി വിഷമിപ്പിക്കാറുണ്ട്'
'സ്വന്തം മൂല്യങ്ങളിൽ എപ്പോഴും നാം ഉറച്ചുനിൽക്കണം'
'നമ്മുടെ സ്വകാര്യ ഇടം പൂർണമായി സംരക്ഷിക്കുക'
'നിങ്ങൾ സ്നേഹിക്കുന്നവരെ സംരക്ഷിക്കണം'
ബാഹ്യ ഇടപെടലുകൾ നമ്മെ ഒരിക്കലും തകർക്കില്ലെന്നും ധ്രുവ്
അനുപമ തന്റെ മോശം അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു
മുൻബന്ധത്തിലെ വലിയ മാനസിക ബുദ്ധിമുട്ടുകളാണ് താരം തുറന്നുപറഞ്ഞത്
സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു