ജപ്പാൻകാരുടെ ജീവിതതത്ത്വം പറയുന്ന ഒരു അത്ഭുത പ്രതീകമാണ് ദാരുമ പാവ
ബോധിധർമന്‍റെ രൂപമാണ് ദാരുമ പാവയ്ക്ക് പ്രചോദനമായത്
കൈകാലുകളില്ലാത്ത രൂപത്തിലാണ് ദാരുമ പാവ രൂപകൽപന ചെയ്തിരിക്കുന്നത്
എത്ര മറിച്ചിട്ടാലും അത് വീണ്ടും സ്വയം നിവർന്നുനിൽക്കും
വാങ്ങുമ്പോൾ ഇതിന് രണ്ട് കണ്ണുകളും ഉണ്ടാകില്ല
ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ദാരുമ ഒരു അലങ്കാരവസ്തുവല്ല