എണ്‍പതാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം
വനിതാ സംവരണ ബില്ല് പാസാക്കാന്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടി പ്രധാനമന്ത്രി
യുവാക്കളെ ചേര്‍ത്തുപിടിക്കാന്‍ പുതിയ പ്രഖ്യാപനങ്ങള്‍
ഒരുകോടി യുവാക്കള്‍ക്ക് എഐയില്‍ പരിശീലനം നല്‍കും
മല്‍സര പരീക്ഷകളില്‍ തയാറെടുക്കുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്
2036 ലെ ഒളിംപിക്സ് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ടാലന്‍റ് ഹണ്ട്
25 കോടി പാവപ്പെട്ടവരെ സര്‍ക്കാര്‍ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകൊണ്ടുവന്നു
സെമി കണ്ടക്ടര്‍ മേഖലയില്‍ പുതിയ പ്ലാന്‍റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും
ആണവോര്‍ജ ഉല്‍പ്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്തും
പ്രധാനമന്ത്രിയായശേഷമുള്ള പതിമൂന്നാം സ്വാതന്ത്ര്യദിനാഘോഷമായിരുന്നു മോദിയുടേത്
ഇത്തവണ രാജസ്ഥാനി ശൈലിയിലുള്ള ചുവപ്പ് തലപ്പാവാണ് പ്രധാനമന്ത്രി അണിഞ്ഞത്