ധ്രുവനെ മാമാങ്കം സിനിമയിൽ നിന്നും ഒഴിവാക്കി
ട്രെയിനർ ഷൈജനാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്
ചിത്രത്തിനായി ധ്രുവൻ കഠിനാധ്വാനം ചെയ്തിരുന്നു
ഒരു വർഷം കഠിനമായ പരിശീലനം നടത്തി
കളരിയും ജിമ്മും പട്ടിണിയും പരുക്കുകളുമുണ്ടായിരുന്നു
അവസാന നിമിഷം ചിത്രത്തിൽ നിന്നും മാറ്റി
താമസ സ്ഥലത്തു നിന്നും പുറത്താക്കിയിരുന്നു
മറ്റു സിനിമകൾ ചെയ്യാൻ അവർ സമ്മതിച്ചില്ല
പുതിയ കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചു
ഈ സംഭവം ധ്രുവന്റെ കരിയർ തകർത്തു
നല്ലൊരു തിരിച്ചുവരവ് താരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷൈജൻ