BTS

കേൾവിക്കുറവ് വെളിപ്പെടുത്തി ബിടിഎസ് താരം വി

14 August 2026
BTS

താരത്തിന്‍റെ തുറന്നുപറച്ചില്‍ സോഷ്യലിടത്ത് വൈറല്‍

14 August 2026
BTS

വലതു ചെവിക്ക് കേൾവിശക്തി വളരെ കുറവാണ്

14 August 2026
BTS

കഴിഞ്ഞ രണ്ടര വർഷമായി ഈ പ്രശ്നമുണ്ടെന്ന് താരം

14 August 2026
BTS

ജങ്കൂക്കിനൊപ്പമുള്ള വീവേഴ്‌സ് ലൈവിലാണ് ഇക്കാര്യം പറഞ്ഞത്

14 August 2026
BTS

താരം ഇപ്പോൾ സ്ഥിരമായി മരുന്ന് കഴിക്കുന്നു

14 August 2026
BTS

സൈനിക സേവന കാലത്ത് പ്രശ്നം കൂടി

14 August 2026
BTS

ഒരു ചെവിക്ക് മുപ്പത് ശതമാനം കേൾവിയുള്ളൂ

14 August 2026
BTS

ആദ്യം ഇതൊരു മാനസിക പ്രശ്നമെന്നാണ് കരുതിയത്

14 August 2026
BTS

പിന്നീട് അദ്ദേഹം കൃത്യമായ വൈദ്യസഹായം തേടി

14 August 2026
BTS

ഇതിനിടെ, ബിടിഎസിന്റെ ലോക പര്യടനം തുടരുകയാണ്

14 August 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story