റോബിനെതിരെ ഗുരുതര ആരോപണവുമായി വേദ് ലക്ഷ്മി
ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്‍റ ആരോപണം
റോബിൻ ബിജെപിയിലേക്ക് എത്തിയത് സാമ്പത്തിക ലക്ഷ്യം വച്ചെന്ന് വേദ് ലക്ഷ്മി
റോബിന്റെ വാട്സാപ്പ് ഓഡിയോ ചാറ്റും ലക്ഷ്മി പുറത്തുവിട്ടു
ബിജെപിക്കാർ വർഗീയ വാദികളാണെന്ന് പറയുന്നതാണ് ഓഡിയോ
ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും അറിയില്ലെന്നും മോദിജിയെ മാത്രമാണ് ഇഷ്ടമെന്നും ഓഡിയോയില്‍
സ്ഥാനാർഥിയായാൽ ഒരു രാഷ്ട്രീയക്കാരനെപ്പോലെ മാത്രമായിരിക്കും സംസാരിക്കുകയെന്നും ഓഡിയോ
അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടി റോബിൻ പൊലീസിൽ പരാതി നൽകി
ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പാലാരിവട്ടം സ്റ്റേഷനിൽ വരാൻ റോബിൻ
റോബിന്റെ വെല്ലുവിളിക്ക് മറുപടിയുമായി വേദ് ലക്ഷ്മിയും എത്തി
ഇരുവിഭാഗങ്ങളുടെയും വാദപ്രതിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി