MAMITHA BAIJU

മമിത ബൈജുവിന്‍റെ വാക്കുകള്‍ വൈറല്‍

10 August 2026
MAMITHA BAIJU

സൂര്യയെ കുറിച്ചുള്ള പഴയ അനുഭവം പങ്കുവച്ച് മമിത ബൈജു

10 August 2026
MAMITHA BAIJU

പണ്ട് സൂര്യയെ കാണാന്‍ വീട്ടില്‍ നിന്ന് വിട്ടില്ലെന്ന് താരം

10 August 2026
MAMITHA BAIJU

അന്ന് സഹോദരന്‍ സൂര്യയെ കാണാന്‍ പോയെന്നും മമിത

10 August 2026
MAMITHA BAIJU

താനൊരു വലിയ സൂര്യ ഫാൻ ഗേൾ ആണെന്നും മമിത വ്യക്തമാക്കി

10 August 2026
MAMITHA BAIJU

അന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലും, ഇന്ന് സൂര്യയുടെ കൂടെ അഭിനയിക്കുന്നത് ഭാഗ്യമെന്ന് താരം

10 August 2026
MAMITHA BAIJU

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'

10 August 2026
MAMITHA BAIJU

ഓഗസ്റ്റ് 14-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും

10 August 2026
MAMITHA BAIJU

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

10 August 2026
MAMITHA BAIJU

നായികാപ്രാധാന്യമുള്ള ഒരു റോളിലാണ് മമിത ചിത്രത്തിലുള്ളത്

10 August 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story