GEETHU MOHANDAS

യഷിനെക്കുറിച്ച് സംസാരിക്കവേ വിതുമ്പി ഗീതു മോഹൻദാസ്

10 August 2026
GEETHU MOHANDAS

'ടോക്സിക് ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിലാണ് സംഭവം

10 August 2026
GEETHU MOHANDAS

സിനിമയ്ക്ക് ശേഷവും യഷിന്റെ ഒരു ഭാഗം തന്നോടൊപ്പം ഉണ്ടാകുമെന്ന് ഗീതു

10 August 2026
GEETHU MOHANDAS

അത്രമാത്രം സ്വാധീനം തന്നില്‍ യഷ് സൃഷ്ടിച്ചുവെന്ന് താരം

10 August 2026
GEETHU MOHANDAS

യഷ് നിർമാതാവോ നടനോ മാത്രമല്ല, അതൊരു ആഴത്തിലുള്ള വികാരമാണെന്ന് ഗീതു

10 August 2026
GEETHU MOHANDAS

'ഈ സിനിമ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം യഷ് ആയിരുന്നു'

10 August 2026
GEETHU MOHANDAS

'ചുറ്റുമുള്ളവർ സംശയിച്ചപ്പോൾ യഷ് മാത്രമാണ് തന്നിൽ പൂർണമായും വിശ്വാസമർപ്പിച്ചത്'

10 August 2026
GEETHU MOHANDAS

മകളെ സ്നേഹത്തോടെ നോക്കുന്ന അമ്മയ്ക്ക് ഗീതു നന്ദി പറഞ്ഞു

10 August 2026
GEETHU MOHANDAS

'ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്' ഓഗസ്റ്റ് 26-ന് തീയറ്ററുകളിലെത്തും

10 August 2026
GEETHU MOHANDAS

ഇതൊരു ഫാന്‍റസി ഗ്യാങ്സ്റ്റര്‍ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്

10 August 2026
GEETHU MOHANDAS

അച്ഛനും മകനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധമാണ് ചിത്രം പറയുന്നത്

10 August 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story