ചൈന വീസ രഹിത പ്രവേശനവും ഡിജിറ്റൽ സേവനങ്ങളും വിപുലീകരിക്കുന്നു
ഡിജിറ്റല്‍ അതിര്‍ത്തി സേവനങ്ങള്‍ ശക്തമാക്കാനും ചൈനക്ക് പദ്ധതിയുണ്ട്
നിലവില്‍ 50 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വീസയില്ലാതെ ചൈനയിലേക്ക് എത്താനാവും
2026ന്റെ ആദ്യപകുതിയില്‍ ചൈനയിലേക്കുള്ള വിദേശികളുടെ വരവില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്
ഏകദേശം 2.3 കോടി വിദേശികളാണ് ഈ കാലയളവില്‍ ചൈനയിലേക്കെത്തിയത്
ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് വിനോദ സഞ്ചാരികളുട വരവിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്