നോസ് കഫുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
ഇപ്പോള്‍ ട്രെന്‍ഡാണ് നോസ് കഫുകള്‍
നോസ് കഫ് സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്‍റുകളായി മാറി
മൂക്ക് കുത്താതെ തന്നെ ധരിക്കാന്‍ സാധിക്കുന്ന ഒന്നാണിത്
ബോള്‍ഡ് ലുക്ക് നല്‍കുന്നു
വൈവിധ്യമായ ഡിസൈനുകള്‍ ലഭ്യം
ഫാഷന്‍ പ്രേമികള്‍ ഈ ട്രെന്‍ഡിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു