മഴയിലെ യാത്ര സുരക്ഷ
വേഗം കുറയ്ക്കുക
ഹെഡ്ലൈറ്റ് ഉപയോഗിക്കുക
വെള്ളക്കെട്ട് ഒഴിവാക്കുക
ബ്രേക്ക് പരിശോധിക്കുക
ടയർ സുരക്ഷ ഉറപ്പാക്കുക
അനാവശ്യ യാത്ര ഒഴിവാക്കുക
റോഡ് മുന്നറിയിപ്പ് ശ്രദ്ധിക്കുക
രാത്രി ഡ്രൈവിംഗ് കുറയ്ക്കുക
സുരക്ഷക്ക് മുൻഗണന