മലഞ്ചെരിവ് ഒഴിവാക്കുക
വിള്ളൽ ശ്രദ്ധിക്കുക
മരങ്ങൾ ചാഞ്ഞുവരുന്നുണ്ടോയെന്ന് നോക്കുക
രാത്രി യാത്ര ഒഴിവാക്കുക
കനത്തമഴയിൽ ജാഗ്രത
അധികൃത നിർദേശം പാലിക്കുക
അപകടം റിപ്പോർട്ട് ചെയ്യുക
സുരക്ഷിത സ്ഥലത്തേക്ക് മാറുക
ഒറ്റയ്ക്കുള്ള യാത്ര വേണ്ട
ആദ്യം സുരക്ഷിതമാക്കേണ്ടത് ജീവൻ