ജാഗ്രത നിർദേശം പാലിക്കുക
അധികൃത അറിയിപ്പ് ശ്രദ്ധിക്കുക
താഴ്ന്ന പ്രദേശത്തു നിന്ന് മാറുക
വൈദ്യുതി സ്വിച്ച് ഓഫ്
അത്യാവശ്യ സാധനങ്ങൾ കരുതുക
കുടിവെള്ളം ശേഖരിക്കുക
രേഖകൾ സുരക്ഷിതമാക്കുക
കുട്ടികളെ ശ്രദ്ധിക്കുക
രക്ഷാസേനയെ ബന്ധപ്പെടുക
അനാവശ്യ യാത്ര ഒഴിവാക്കുക