ഫോട്ടോ പ്രേമികളേ ഇതിലേ...

02 August 2026

ജീവിതത്തിലെ നിമിഷങ്ങളെ ഫ്രെയിമില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍

02 August 2026

ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ തിരിച്ചറിയാനുള്ള ശീലമാണ് Mindful Photography.

02 August 2026

വലിയ യാത്രകളോ അപൂർവ കാഴ്ചകളോ ആവശ്യമില്ല; ചുറ്റുമുള്ള സൗന്ദര്യം മതി.

02 August 2026

വീട്ടുമുറ്റത്തെ പൂക്കളും മഴത്തുള്ളികൾ വീഴുന്ന ജനൽച്ചില്ലും ചിത്രങ്ങളാക്കാം.

02 August 2026

സാധാരണ നിമിഷങ്ങൾക്ക് കൂടുതൽ വില നൽകാൻ ഈ ശീലം സഹായിക്കും.

02 August 2026

ഫോട്ടോ എടുക്കുന്ന ഓരോ നിമിഷവും മനസ്സോടെ ആസ്വദിക്കാനാകും.

02 August 2026

പിന്നീട് ഈ ചിത്രങ്ങൾ വിലമതിക്കാനാവാത്ത മനോഹരമായ ഓർമ്മകളായി മാറും.

02 August 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story