അഭിമാനമായി ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കര്‍
കോമൺവെൽത്ത് ഗെയിംസിൽ എം. ശ്രീശങ്കറിന് വെള്ളി
രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയത്
കോമണ്‍വെൽത്ത് ഗെയിംസിൽ ശ്രീശങ്കറിന്‍റെ രണ്ടാം വെള്ളിയാണിത്
ഗോൾഡ് പൊസിഷനിലുണ്ടായിരുന്ന ശ്രീശങ്കറിനെ, നാലാം ശ്രമത്തിൽ ജമൈക്കൻ താരം തജായ് ഗെയ്‍ലാണു പിന്തള്ളിയത്
8.15 മീറ്റർ ദൂരമാണ് ഗെയ്ൽ പിന്നിട്ടത്
ആതിഥേയരായ സ്കോട്ട്ലൻഡിന്‍റെ സ്റ്റീഫൻ മക്കൻസിക്കാണ് ലോങ് ജംപിൽ വെങ്കലം